കർത്താവായ ദൈവമെ, ഞങ്ങളെ രക്ഷിക്കണമേ./ അങ്ങേ മക്കളോട്/ കരുണ കാണിക്കണമേ. / ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും / സഹോദരങ്ങളും / ജീവിതപങ്കാളിയും, മക്കളും പൂർവ്വികരും / അധികാരികളും സഹപ്രവർത്തകരും / വൈദികരും സന്യസ്‌തരും വഴി വന്നുപോയ/ സകല പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. / ഞങ്ങളെ ശിക്ഷിക്കരുതേ. / ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണമേ. / ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച്/ അങ്ങേ അരൂപിയിലൂടെ നയിക്കണമേ./
Read moreGod the Father, be merciful do not punish me. God the Son, protect me with your precious blood. Wash me with Your Precious Blood. God the Holy Spirit, sanctify me with your Holy Fire descending from Heaven. Give me the wisdom to distinguish between good and evil. Holy Mother, protect me under your mantle. All Holy Angels, Guard me. All Saints pray for me.
പിതാവായ ദൈവമേ, കരുണയായിരിക്കണമെ, എന്നെ ശിക്ഷിക്കരുതേ, പുത്രനായ ദൈവമേ അങ്ങയുടെ തിരുരക്തത്തിൻ്റെ സംരക്ഷണം നൽകണമെ, അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകണമേ. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ അഗ്നി ഇറക്കി എന്നെ വിശുദ്ധീകരിക്കണമേ. നന്മയും തിന്മയും തിരിച്ചറി യാനുള്ള ജ്ഞാനം തരണമേ. പരിശുദ്ധ അമ്മേ മാതാവേ, അമ്മ യുടെ കാപ്പയ്ക്കു കീഴിൽ എന്നെ സംരക്ഷിക്കണമേ. സകല മാലാ ഖമാരേ എനിക്ക് കാവലായിരിക്കേണമേ. സകല വിശുദ്ധരേ എനി ക്കുവേണ്ടി പ്രാർത്ഥിക്കണമേ.
For we are God’s handiwork, created in Christ Jesus to do good works, which God prepared in advance for us to do.
- EPHESIANS 2:10
October 19, 2025
The Divine Mercy Shrine of Holy Mary was founded in 2005 as a place of worship and pilgrimage. It was blessed by the local bishop, drawing devotees from across Kerala. The shrine was dedicated to Divine Mercy, emphasizing prayer, healing, and spiritual renewal.
Due to growing numbers of pilgrims, the shrine underwent a major renovation, expanding its premises and adding a dedicated prayer hall. A special pilgrimage center was established, making it a prominent Marian devotion site in Kerala.
The shrine introduced an annual Divine Mercy Feast, attracting thousands of devotees. Additionally, it embraced digital platforms, offering live-streamed novenas, Masses, and online spiritual counseling to reach devotees worldwide.
11.00 am - Holy Mass
11.00 am - വി. കുർബ്ബാ
5.00 pm - Holy Mass
5.00 pm - വി. കുർബ്ബാ
05.45 am - Holy Mass, Divine Mercy Novena
05.45 am - വി.കുർബ്ബാന, കരുണയുടെ നൊവേന
06.00 pm - Holy Rosary, Holy Mass
06.00 pm - ജപമാല, വി.കുർബ്ബാന
5.45 am - Holy Mass, Divine Mercy Novena
5.45 am - വി. കുർബ്ബാന, കരുണയുടെ നൊവേനa
4.30 pm - Holy Rosary
4.30 pm - വി. കുർബ്ബാന, കരുണയുടെ നൊവേന
5.00 pm - Holy Mass
5.00 pm - വി. കുർബ്ബാ
6.15 pm - Divine Mercy Message, Eucharistic Adoration, Eucharistic Procession
6.15 pm - വചനപ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം
05.30 am - Holy Mass, Divine Mercy Novena
05.30 am - വി.കുർബ്ബാന, കരുണയുടെ നൊവേന
07.15 am - Holy Mass, Divine Mercy Novena
07.15 am - വി.കുർബ്ബാന, കരുണയുടെ നൊവേന
09.15 am - Holy Mass, Divine Mercy Novena
09.15 am - വി.കുർബ്ബാന, കരുണയുടെ നൊവേന
11.30 am - Holy Mass, Divine Mercy Novena
11.30 am - വി.കുർബ്ബാന, കരുണയുടെ നൊവേന
03.00 pm - Holy Mass, Divine Mercy Novena
03.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന
05.00 pm - Holy Mass, Divine Mercy Novena
05.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന
07.00 pm - Holy Mass, Divine Mercy Novena
07.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന
05.45 am - Holy Mass, Divine Mercy Novena
05.45 am - വി.കുർബ്ബാന, കരുണയുടെ നൊവേന
09.30 am - Holy Mass, Divine Mercy Novena
09.30 am - വി.കുർബ്ബാന, കരുണയുടെ നൊവേന
06.00 pm - Holy Mass, Divine Mercy Novena
06.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന
As celebrated all over the world, Divine Mercy Feast is celebrated on the first sunday after Easter according to the instructions given by Our Lord to Saint Foustina. Eventhough this Shrine came into existance through the Apparition of Holy Mary, She asked to celebrate the Divine Mercy Feast as the prime feast of the Shrine. The Feast with plenary indulgence is celebrated with great devotion by taking out a solemn procession around the town reciting Divine Mercy Rosary with lightend candles. Prior to the Feast and in preparation for it, nine days of Divine Mercy Novena and Divine Mercy talks are conducted in the Shrine.
ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യഞായർ ദൈവകരുണയുടെ തിരുനാളായി ആചരിക്കണമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് ലോകം മുഴുവൻ ദൈവകരുണ യുടെ തിരുനാൾ കൊണ്ടാടുന്നു. ഈ ഷ്റൈൻ മാതാവിന്റെ പ്രത്യ ക്ഷപ്പെടലുവഴി രൂപം കൊണ്ടതാണെങ്കിലും, ദൈവകരുണയുടെ തിരുനാൾ ഷ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായി കൊണ്ടാടാൻ മാതാവ് ആവശ്യപ്പെട്ടു. പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ തിരുനാൾ ഏറ്റം ഭക്തിപൂർവ്വം ആഘോഷിക്കപ്പെടുന്നു. ദൈവകരുണയുടെ ജപമാല ചൊല്ലിക്കൊ ണ്ടാണ് ടൗൺചുറ്റിയുള്ള തിരി പ്രദക്ഷിണം നടത്തപ്പെടുന്നത്. തിരു നാളിനൊരുക്കമായി ഒൻപതു ദിവസത്തെ ദൈവകരുണയുടെ നൊവേന നടത്തുന്നതിനോടൊപ്പം ദൈവമാതാവ് ആവശ്യപ്പെട്ടത നുസരിച്ച് ഓരോ ദിവസവും ദൈവകരുണയുടെ പ്രഘോഷണവും നടത്തപ്പെടുന്നു.
The Feast of Immaculate Conception of the Mother of Divine Mercy is celebrated on December 8th and is also proceeded by nine days of Divine Mercy Novena and Marian talks. The candle light procession around the town takes place with recitation of Marian Rosary.
ഡിസംബർ 8-ാം തീയതി ആഘോഷമായി നടത്തപ്പെടുന്ന ദൈവകരുണയുടെ മാതാവിൻ്റെ അമലോത്ഭവ തിരുനാളിനു മുന്നോടിയായി ഒൻപതു ദിവസത്തെ ദൈവകരുണയുടെ നോവേന യും, ദൈവകരുണയുടെ പ്രഘോഷണവും നടത്തപ്പെടുന്നു. തിരു നാൾ ദിവസം ടൗൺ ചുറ്റിയുള്ള തിരി പ്രദക്ഷിണം മാതാവിൻ്റെ ജപ മാല ചൊല്ലി നടത്തപ്പെടുന്നു.