Thodupuzha Divine Mercy Shrine of Holy Mary

Divine Mercy Shrine
Of Holy mary

 
  • : {{selectedLanguageKeyword}}
    • English
    • Malayalam
 
  • : {{selectedLanguageKeyword}}
    • English
    • Malayalam

Divine Mercy Shrine Of Holy mary

Divine Mercy Shrine of Holy Mary is a place specially selected by God to pour out the unfathomable Mercy of God through the graceful mediation of Mother of Divine Mercy. The Divine Mercy Messages given by Holy Mother has been summed up as "Salvation of souls and Sanctification of Life". The Shrine functions under the Eparchy of Kothamangalam from Aug 14th 2006 onwards.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യേക മദ്ധ്യസ്ഥതയിലൂടെ ദൈവകരുണ പ്രാപിക്കാൻ സ്ഥാപിതമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ഡിവൈൻമേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരി. കോതമംഗലം രൂപതയുടെ കീഴിൽ 2006 ഓഗസ്റ്റ് 14 മുതൽ ഈ തീർത്ഥാട നകേന്ദ്രം പ്രവർത്തിക്കുന്നു. ജീവിത വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും ലക്ഷ്യം വച്ചുകൊണ്ട് ദൈവകരുണയുടെ ഭക്തി പ്രചരിപ്പിക്കുകയെന്നതാണ് ഈ ഷ്റൈന്റെ ദൗത്യം.

The name 'Divine Mercy Shrine of Holy Mary' was suggested for the Grotto by Holy Mother itself and She said that this is a place specially selected by God the Father to show His mercy. Moreover this is built at the request of the Holy Mother at the site where She appeared and revealed the Divine Mercy Messages meant for 'Salvation of souls and Sanctification of life' with the aim of spreading this piety and pouring out Divine Mercy through 6 spiritual channels.The living presence of Trinitarian God and Divine Mercy, the glorified resurrected Jesus Christ; the continued heavenly mediation of Mother of Divine Mercy and the spiritual presence and divine help of St. Faustina the apostle of Divine Mercy, and St.John Paul II the mediator of Divine Mercy and St. Mary Magdalene the first witness of Divine Mercy are promised in the Shrine by Holy Mother. People consider this place as the 'Holy abode of Divine Mercy' as all the spiritual channels of Divine Mercy revealed through St. Faustina and Mother of Divine Mercy are accessible in this Shrine. The conversions taking place and the spiritual call for growing in holiness for the people who pray trusting in Divine Mercy are the great miracles happening in this centre.

മാതാവിന്റെ ആഗ്രഹപ്രകാരമാണ് ഗ്രോട്ടോയ്ക്കും, ചാപ്പലിനും ഡിവൈൻമേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരി എന്ന് പേരിട്ടത്. അതിനുശേഷം മാതാവ് പറഞ്ഞു ദൈവകരുണയുടെ സങ്കേതമായ ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി മേരി പിതാവായ ദൈവം പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലമാണ്. ആത്മാക്കളുടെ രക്ഷയ്ക്കും ജീവിത വിശുദ്ധീകരണത്തിനും' ഉതകുന്ന ദൈവകരുണയുടെ സന്ദേശങ്ങൾ നൽകി ക്കൊണ്ട് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത്, ദൈവകരുണയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടാനും ദൈവകരുണ ചൊരിയപ്പെടാനുമുള്ള 6 വഴികൾ സ്ഥാപിച്ചു കൊണ്ടും മാതാവ് നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ പണിയപ്പെട്ട ദൈവകരുണയുടെ ആലയമാണ് ഇത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ത്രിയേക ദൈവത്തിന്റെയും, മഹത്വപൂർണ്ണനായ ദൈവകരുണയുടെ ഈശോയുടെയും സജീവ സാന്നിദ്ധ്യവും, ദൈവകരുണയുടെ മാതാവിന്റെ നിരന്തര സ്വർഗ്ഗീയ മാദ്ധ്യസ്ഥവും ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനായുടെയും ദൈവകരുണയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ പാപ്പയുടെയും, ദൈവകരുണയുടെ ആദ്യ ദൃക്‌സാക്ഷിയായ വി. മഗ്‌ദല മറിയത്തിൻറെയും സാന്നിദ്ധ്യ സഹായവും ഷ്റൈനിൽ വാഗ്ദ‌ാനം ചെയ്യപ്പെട്ടിരിക്കുന്നു. വി. ഫൗസ്റ്റീനായിലൂടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വെളിപ്പെടുത്തപ്പെട്ട എല്ലാ ദൈവകരുണയുടെ ചാലുകളും ഇവിടെ തുറന്നിരിക്കുന്നതിനാൽ ദൈവകരുണയുടെ വിശുദ്ധ സങ്കേതമായി ആളുകൾ ഈ തീർത്ഥാടന കേന്ദ്രത്തെ കരുതുന്നു. ഈ തീർത്ഥാടന കേന്ദ്രത്തിലെ ഏറ്റവും വലിയ അത്ഭുതം, ദൈവകരുണയിൽ ആശ്രയിച്ച് പ്രാർത്ഥിക്കുന്ന ആളുകൾക്ക് ലഭിക്കുന്ന മാനസാന്തരങ്ങളും വിശുദ്ധിയിലേക്ക് വളരാനുള്ള പ്രചോദനവുമാണ്.

Divine Mercy Shrine of Holy Mary
Eight Channels of Divine Mercy- revealed through St. Faustina of Poland
ദൈവകരുണ ലഭിക്കുവാനായി വിശുദ്ധ ഫൗസ്റ്റീനായിലൂടെ വെളിപ്പെടുത്തിയ 8 മാർഗ്ഗങ്ങൾ
  • 3 Pm the Hour of Divine Mercy
  • ദൈവകരുണയുടെ 3 മണി സമയം
  • The Prayer of Divine Mercy
  • ദൈവകരുണയുടെ പ്രാർത്ഥന
  • The Divine Mercy Chaplet
  • ദൈവകരുണയുടെ ജപമാല
  • The Image of Divine Mercy
  • ദൈവകരുണയുടെ ചിത്രം
  • The Novena of Divine Mercy
  • ദൈവകരുണയുടെ നൊവേന
  • The Feast of Divine Mercy
  • ദൈവകരുണയുടെ തിരുനാൾ
  • Showing Mercy to others through words, deeds and prayer.
  • ദൈവകരുണയുടെ പ്രവൃത്തികൾ
  • The Proclamation of Divine Mercy
  • ദൈവകരുണയുടെ പ്രഘോഷണം
Six Channels of Divine Mercy- revealed through the Mother of Divine Mercy at Thodupuzha
ദൈവകരുണയുടെ മാതാവിലൂടെ ദൈവകരുണ ലഭിക്കാൻ വെളിപ്പെടുത്തിയിരിക്കുന്ന 6 കാര്യങ്ങൾ
  • Offering the four generations of patrilineal and matrilineal ancestors and the living family members to the Divine Mercy, at least once through the mediation of Holy Mother by lighting one candle each for each person individually at the grotto.
  • ദൈവകരുണയിൽ ആശ്രയിച്ച് ജീവിതം വിശുദ്ധീകരിക്കാൻ നൽകിയിരിക്കുന്ന 29 കാര്യങ്ങൾ അനുസരിക്കുകയും വിശ്വസി ക്കുകയും ചെയ്യുക.
  • Reciting the Divine Mercy chaplet daily and personally as taught by Mother of Divine Mercy, one each for the patrilineal and matrilineal ancestors surrendering them to Divine Mercy.
  • കുടുംബങ്ങളിൽ മരണമടഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാവരെയും മാതാവിൻ്റെ മാദ്ധ്യസ്ഥതയിൽ ദൈവകരുണയി ലേക്ക് തിരി കത്തിച്ച് സമർപ്പിക്കുക.
  • Wearing the Rosary placed on the hands of the statue of Holy Mother, round the neck to invoke the protection of Divine Mercy.
  • സമർപ്പിക്കപ്പെട്ടവർക്കുവേണ്ടി ദിവസവും കരുണയുടെ ജപമാല ചൊല്ലുക.
  • Using the holy water at the feet of the statue of Mother of Divine Mercy for bathing and drinking to get physical and spiritual healing.
  • ദൈവകരുണയുടെ സംരക്ഷണം ലഭിക്കുന്നതിനായി മാതാ വിന്റെ കൈയ്യിലിട്ട കൊന്ത കഴുത്തിൽ ധരിക്കുക.
  • By believing and obeying the 29 points given by Mother of Divine Mercy for sanctification of life which remove the impediments for trusting in and receiving Divine Mercy.
  • മാതാവിന്റെ കാൽച്ചുവട്ടിലെ വിശുദ്ധജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുക.
  • Visit and praying in the shrine, the abode of divine mercy.
  • ദൈവകരുണയുടെ സങ്കേതമായ ഷ്റൈനിൽ വന്ന് 9 വെള്ളിയാഴ്ചകളിൽ വി. കുർബ്ബാനയിലും നൊവേനയിലും പങ്കെടുക്കുക.

Timing

SUNDAY
ഞായർ

11.00 am - Holy Mass

11.00 am - വി. കുർബ്ബാന

5.00 pm - Holy Mass

5.00 pm - വി. കുർബ്ബാന

MONDAY-THURSDAY
തിങ്കൾ - വ്യാഴം

05.45 am - Holy Mass, Divine Mercy Novena

05.45 am - വി.കുർബ്ബാന, കരുണയുടെ നൊവേന

06.00 pm - Holy Rosary, Holy Mass

06.00 pm - ജപമാല, വി.കുർബ്ബാന

Every day at 3.00 pm Divine Mercy Rosary
എല്ലാ ദിവസവും 3 pm ന് കരുണയുടെ ജപമാല ഉണ്ടായിരിക്കുന്നതാണ്.
EVERY FIRST SATURDAY OF MONTH
മാസാദ്യ ശനിയാഴ്ച‌കളിൽ

5.45 am - Holy Mass, Divine Mercy Novena

5.45 am - വി. കുർബ്ബാന, കരുണയുടെ നൊവേനa

4.30 pm - Holy Rosary

4.30 pm - വി. കുർബ്ബാന, കരുണയുടെ നൊവേന

5.00 pm - Holy Mass

5.00 pm - വി. കുർബ്ബാന

6.15 pm - Divine Mercy Message, Eucharistic Adoration, Eucharistic Procession

6.15 pm - വചനപ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം

FRIDAY
വെള്ളി

05.30 am - Holy Mass, Divine Mercy Novena

05.30 am - വി.കുർബ്ബാന, കരുണയുടെ നൊവേന

09.15 am - Holy Mass, Divine Mercy Novena

09.15 am - വി.കുർബ്ബാന, കരുണയുടെ നൊവേന

03.00 pm - Holy Mass, Divine Mercy Novena

03.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന

07.00 pm - Holy Mass, Divine Mercy Novena

07.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന

07.15 am - Holy Mass, Divine Mercy Novena

07.15 am - വി.കുർബ്ബാന, കരുണയുടെ നൊവേന

11.30 am - Holy Mass, Divine Mercy Novena

11.30 am - വി.കുർബ്ബാന, കരുണയുടെ നൊവേന

05.00 pm - Holy Mass, Divine Mercy Novena

05.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന

SATURDAY
ശനി

05.45 am - Holy Mass, Divine Mercy Novena

05.45 am - വി.കുർബ്ബാന, കരുണയുടെ നൊവേന

09.30 am - Holy Mass, Divine Mercy Novena

09.30 am - വി.കുർബ്ബാന, കരുണയുടെ നൊവേന

06.00 pm - Holy Mass, Divine Mercy Novena

06.00 pm - വി.കുർബ്ബാന, കരുണയുടെ നൊവേന